Sunday, November 20, 2022

ഏകദിന സെമിനാർ

 ജൈവവൈവിധ്യസംരക്ഷണം: ഏകദിന സെമിനാർ

 

 പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളേജ് ലൈബ്രറിയുടെയും ജൈവവൈവിധ്യ ക്ലബ്ബിന്റെയും കേരളസംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെയും  സംയുക്താഭിമുഖ്യത്തിൽ  ഏകദിന ദേശീയ സെമിനാർ  സംഘടിപ്പിക്കുന്നു. 2022 ഡിസംബർ 16 ന് രാവിലെ പത്തുമണിക്ക് കോളേജ് സെമിനാർ ഹാളിൽ നടത്തപ്പെടുന്ന പ്രോഗ്രാമിലേക്കു  ഏവരേയും  സ്വാഗതം  ചെയ്യുന്നു. 

പങ്കെടുക്കാൻ  താൽപ്പ ര്യപ്പെടുന്നവർ ഇതോടൊപ്പം നൽകുന്ന  ലിങ്കിൽ രജിസ്റ്റർ ചെയ്യുക

ഏകദിന സെമിനാർ

  ജൈവവൈവിധ്യസംരക്ഷണം: ഏകദിന സെമിനാർ     പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളേജ് ലൈബ്രറിയുടെയും ജൈവവൈവിധ്യ ക്ലബ്ബിന്റെയും കേരളസംസ്ഥാന ജൈവ വൈവിധ്...